ക്ഷേത്ര ശാന്തിക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
പട്ടാമ്പി: വിളയൂര്‍ വേട്ടേക്കൊരുമകന്‍ കാവിലെ ശാന്തികാരന്‍ മധ്യപ്രദേശ് സ്വദേശി നിഥിന്‍ മിശ്രപ്രയാസിയെ(21) ക്ഷേത്ര ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. കൊപ്പം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.