X

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ട്രഷറി നിയന്ത്രണം കടുപ്പിച്ചു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സംസ്ഥാനത്തെ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍.

ഇനിമുതല്‍ 10 ലക്ഷം രൂപയില്‍ മുകളിലുള്ള തുക മാറാന്‍ ധനവകുപ്പിന്റെ അനുമതി വേണം. നേരത്തെ ഇത് 25 ലക്ഷമായിരുന്നു.

webdesk11: