മകന്‍ ജീവനൊടുക്കിയതറിഞ്ഞ മാതാവ് ഹ്യദയാഘാതം മൂലം മരിച്ചു. ആലപ്പുഴ പുറക്കാട് തെക്കേയറ്റത്ത് വീട്ടില്‍ മര്‍ദനന്റെ ഭാര്യ ഇന്ദുലേഖ (54) മകന്‍ (32) എന്നിവരാണ് മരിച്ചത്.
മകന്‍ നിതിന്‍ ഇന്നലെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. മകന്റെ മരണ വാര്‍ത്തയറിഞ്ഞ് അമ്മ ഇന്ദുലേഖ ഹ്യദയഘാതമുണ്ടായി കുഴഞ്ഞു വീണു.
ഉടനെ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.