HomepageNews webdesk13 2 years ago Categories: EducationEDUCATIONkeralalocalNews മാഹിയില്‍ സ്കൂളുകള്‍ തുറക്കുന്നത് മാറ്റി മാഹി: പുതുച്ചേരി സംസ്ഥാനത്തെ മാഹി ഉള്‍പ്പടെയുള്ള മേഖലകളില്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടി. ജൂണ്‍ ഏഴിലേക്കാണ് മാറ്റിയത്. സൂര്യതാപം കൂടി വരുന്ന സാഹചര്യത്തിലാണ് സ്കൂള്‍ തുറക്കുന്നത് നീട്ടി വെച്ചത്. പൊറോട്ട നല്കാന് വൈകിയതിനെത്തുടര്‍ന്ന് തട്ടുകട അടിച്ചുതകര്‍ത്തു; ഉടമയെയടക്കം മര്‍ദിച്ചു. ആറു പേര് പിടിയില്‍ » « ബ്രഹ്മപുരത്തെ ബയോമൈനിങ്ങില്‍ നിന്ന് സോണ്ടയെ ഒഴിവാക്കി Tags: maheopeningpostponedschool webdesk13: Related Post ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍ വയനാട് ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ ‘ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ’; ഹരിയാനയില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം