X
    Categories: Newsworld

യു.എസിലെ ആശുപത്രിയില്‍ വാക്‌സിനെടുക്കാത്ത കുട്ടികളുടെ എണ്ണം വര്‍ധിച്ചു

China, Feb 09 (ANI): Medical workers in protective suits attend to novel coronavirus patients at the intensive care unit (ICU) of a designated hospital in Wuhan, Hubei province, China on Saturday. (REUTERS Photo)

വാഷിങ്ടണ്‍: വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികള്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നത് കൂടി വരുന്നതായി റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ക്കുള്ള വാക്‌സിനേഷനെതിരെ വിവിധ ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ റാലി നടത്തുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. യു.എസില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് 19 ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് മുന്‍ ആഴ്ചകളിലെ കണക്കുകളെ അപേക്ഷിച്ച് ഉയരുകയാണ്. പുതിയ കണക്കുകള്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടികാണിക്കുന്നതാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ ഡോ. റോഷെല്‍ വാലെസ്‌കി പറഞ്ഞു.

 

Test User: