HomepageNews Test User 3 years ago Categories: keralaNews തിരുവനന്തപുരത്ത് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു ഭര്‍തൃ വീട്ടില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം ആര്യനാട് ആനന്ദപുരം അണിയിലകടവ് സ്വദേശി ആദിത്യ ( 23) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.രണ്ടു മാസം മുന്‍പായിരുന്നു വിവാഹം. ബെവ്കോയിൽ ക്യൂ ഒഴിവാക്കണം; ഹൈക്കോടതി » « ഇടത് രാഷ്ട്രീയവും ചില അവഹേളന കഥകളും Test User: Related Post ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചു; തമിഴ്നാട്ടില്‍ മലയാളി സോഫ്റ്റ്വെയര് എന്‍ജിനീയറും സുഹൃത്തും മരിച്ചു യു.പിയിൽ ക്രമസമാധാനം മെച്ചപ്പെട്ടെന്ന് യോഗി ആദിത്യനാഥ്; അരാജകത്വമെന്ന് സമാജ്വാദി പാർട്ടി തെരഞ്ഞെടുപ്പ് ചട്ടഭേദഗതി ഗൂഢാലോചനയെന്ന് മല്ലികാർജുൻ ഖാർഗെ