കോടഞ്ചേരിതെയ്യപ്പാറയില്‍ നിന്നും കാണാതായ മേക്കോഞ്ഞിയില്‍ പാറേപ്പറമ്പില്‍ ഭാസ്‌കരന്‍ (വാസു 48 ) ന്റെ മൃതദേഹം കണ്ടെത്തി. കോളനിക്ക് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ഞായറാഴ്ച മുതലായിരുന്നു ഭാസ്‌കരനെ കാണാതായത്. മേക്കോഞ്ഞി ട്രൈബല്‍ കോളനിയില്‍ ആയിരുന്നു ഭാസ്‌കരന്‍ കുടുംബസമേതം താമസിച്ചിരുന്നത്.
കോടഞ്ചേരിയിൽ ആറു ദിവസം മുൻപ് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ
Tags: deadbodymissing case