കൊല്ലം: കൊട്ടാരക്കര കുളക്കടയില്‍ ജാക്കി ഉയര്‍ത്തുന്നതിനിടെ പിക്കപ്പ് ലോറി മറിഞ്ഞ് െ്രെഡവര്‍ക്ക് ദാരുണാന്ത്യം. തിരുവല്ല കോയിപ്പുറം സ്വദേശി സുരേഷ് കുമാര്‍ (43)ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ ലോറി പഞ്ചര്‍ ഒട്ടിക്കാന്‍ ആയി ജാക്കി ഉയര്‍ത്തിയപ്പോളാണ് ലോറി മറിഞ്ഞ് അപകടം സംഭവിച്ചത്.