സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഞായറാഴ്ചകളിലെ നിയന്ത്രണം പിന്‍വലിച്ചതായി ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. ഫെബ്രുവരി 28 മുതല്‍ സ്‌കൂളുകള്‍ വൈകിട്ട് വരെ പ്രവര്‍ത്തിക്കും. അതേസമയം, ഒരുദിവസം ക്ലാസുകളില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ മാത്രമേ അനുവദിക്കു.
- 3 years ago
Test User