വഖഫ് ബില്ലില്‍ ബി.ജെ.പിയെ പിന്തുണച്ച് ജോസ് കെ മാണി. ഇടത് മുന്നണി ഇടപ്പെട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ബി.ജെ.പിയെ പിന്തുണച്ചത് കൊണ്ട് യാതൊരു പ്രശ്നവുമില്ലെന്നും മാണി പറഞ്ഞു.
വഖഫ് ബില്ലില്‍ ബി.ജെ.പിയെ പിന്തുണച്ചത് കൊണ്ട് യാതൊരു പ്രശ്നവുമില്ലെന്നും സംഭവത്തില്‍ വിശദീകരണം ചോദിച്ച് ഇടതുമുന്നണിയില്‍നിന്ന് ആരും തന്നെ വിളിച്ചിട്ടില്ലെന്നും ജോസ് കെ. മാണി എം.പി. വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ശബ്ദവോട്ടെടുപ്പ് സമയത്താണ് ബില്ലിലെ ചില ഭാഗങ്ങളില്‍ ബി.ജെ.പി നയത്തെ അനുകൂലിച്ച് ഇടത് എം.പിയായ ജോസ് കെ മാണി വോട്ട് ചെയ്തത്