X

ആലപ്പുഴയില്‍ ഭാര്യയെ കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു

ആലപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവും മരിച്ചു. തിരുവമ്പാടി കല്ലപുരം പൊന്നപ്പന്‍ വര്‍ഗീസ് (73) ആണ് മരിച്ചത്. കൈ ഞരമ്പ് മുറിച്ചും വിഷം ളള്ളില്‍ ചെന്ന് നിലയിലും കണ്ടെത്തിയ വര്‍ഗീസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ഇന്നലെയാണ് തിരുവമ്പാടി വീട്ടില്‍ പൊന്നപ്പന്റെ ഭാര്യ ലിസി തലക്കടിയേറ്റ് മരിച്ച നിലയിലും ഭര്‍ത്താവിനെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയത്. ഇരുമ്പ് വടികൊണ്ട് തലക്കടിയേറ്റാണ് ലിസി മരിച്ചത്.

webdesk11: