കണിക്കൊന്ന പറിക്കുന്നതിനിടെ മരത്തില്‍നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു. രാജകുമാരി മില്ലുംപടി കരിമ്പിന്‍ കാലായില്‍ എല്‍ദോസ് ഐപ്പാണ് (42) മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. സുഹ്യത്തുക്കള്‍ക്ക് ഒപ്പം കണിക്കൊന്ന പറിക്കുന്നതിനിടെ തെന്നി വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.