കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പ് പരിധി കുറച്ച കാര്യം സ്ഥിരീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കടമെടുപ്പ് പരിധിയില്‍ 2700 കോടിയുടെ കുറവാണ് വരുത്തിയത്. ഇതോടെ കേരളത്തിന് മാര്‍ച്ച് 31 വരെ ഇനി 937 കോടി രൂപ മാത്രമേ കടമെടുക്കാന്‍ സാധിക്കൂ. കിഫ് ബി വായ്പയുടെ പേരിലാണ് കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പ് പരിധി കുറച്ചത് എന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പ് പരിധി കുറച്ച കാര്യം സ്ഥിരീകരിച്ച് ധനമന്ത്രി
Related Post