വെസറ്റ് ബംഗാളിലെ ബസാറത്തിലുള്ള സിപിഎം ഓഫീസ് ഇപ്പോള്‍ കാലിതൊഴുത്ത്.ഓഫീസില്‍ ആരും എത്താതയതോടെയാണ് ഓഫീസ് കാലിതൊഴുത്തായത്.2008ല്‍ ഉദ്ഘാടനം കഴിഞ്ഞ ഓഫീസ് പ്രമുഖ സി.പി.എം നേതാവ് മജീദ് അലിയുടെ ശക്തികേന്ദ്രമായിരുന്നു.
നിലവില്‍ ഓഫീസ് തുറക്കാന്‍ പോലും ആരും ഇല്ല എന്നും സമീപവാസികള്‍ കാലി വളര്‍ത്തലിനാണ് നിലവില്‍ ഓഫീസ് ഉപയോഗിക്കുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.35 വര്‍ഷം സംസ്ഥാനം ഭരിച്ച ഒരു പാര്‍ട്ടിയുടെ ഓഫീസാണ് ഈ ദുര്‍ഗതി വന്നിരിക്കുന്നത്.ബംഗാളി ദിനപത്രം ആനന്ദ്ബസാര്‍ പത്രികെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.