X

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിസവസങ്ങളില്‍ മഴ വീണ്ടും ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

12.07.2024: കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്

വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലേര്‍ട്ട്

13.07.2024: കോഴിക്കോട്

14.07.2024: കണ്ണൂര്‍

15.07.2024: കാസര്‍കോഡ്

എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണിത്. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

യെല്ലോ അലേര്‍ട്ട്

12.07.2024: കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്

13.07.2024: തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്

14.07.2024: കോഴിക്കോട്, കാസര്‍ഗോഡ്

14.07.2024: കോഴിക്കോട്, കാസര്‍ഗോഡ്

15.07.2024: കണ്ണൂര്‍

എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

webdesk14: