ആലപ്പുഴയില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു.നാലുതൈക്കല്‍ നെപ്പോളിയന്റെ മക്കളായ അഭിജിത്തും(12) അനഘ(10)യുമാണ് മരിച്ചത്.ആലപ്പുഴയിലെ ഓമനപ്പുഴ ഓടാപ്പൊഴിയില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവം. കുട്ടികള്‍ കളിക്കുന്നതിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നു.മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.