X
    Categories: indiaNews

മോസ്‌കോയില്‍ നിന്നെത്തിയ വിമാനത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന്

മോസ്‌കോയില്‍നിന്ന് ഗോവയിലേക്ക് വരികയായിരുന്ന വിമാനത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് റിപ്പോര്‍ട്ട്. നാഷണല്‍
സുരക്ഷാ ഗാര്‍ഡ് അടക്കം നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ജാം നഗര്‍ എയര്‍പോര്‍ട്ട്് അധിക്യതര്‍ അറിയിച്ചു.

മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇന്ന് രാവിലെയോടെ ബോംബ് ഭീക്ഷണി വ്ന്നത്.ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി ഗുജറാത്തിലെ ജാം നഗര്‍ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

വിമാനത്തില്‍ 236 യാത്രക്കാരും ഏട്ടു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരെയെല്ലൊം വിമാനത്തില്‍ നിന്ന് പുറത്തിറക്കുകയും ചെയ്തു. എല്ലാവരും സുരക്ഷിതാരാണെന്ന് അധിക്യതര്‍ അറിയിച്ചു.

webdesk11: