ബാങ്കോക്ക്: കഞ്ചാവ് നിയമവിധേയമാക്കി തായ്‌ലന്‍ഡ്. ഭക്ഷ്യപദാര്‍ഥങ്ങളിലെ കഞ്ചാവിന്റെ ഉപയോഗവും ഇനി നിയമവിരുദ്ധമായിരിക്കില്ല. കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമാണ് തായ്‌ലന്‍ഡ്. കൃഷിയേയും ടൂറിസത്തേയും പ്രോല്‍സാഹിപ്പിക്കുന്നതിനായാണ് കഞ്ചാവ് നിയമവിധേയമാക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കഞ്ചാവില്‍ നിന്നും വരുമാനമുണ്ടാക്കാനുള്ള അവസരമാണ് തായ്‌ലാന്‍ഡിലുള്ള കര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്ന് ഉപപ്രധാനമന്ത്രി അറിയിച്ചു.
കഞ്ചാവ് നിയമവിധേയമാക്കി തായ്‌ലന്‍ഡ്
Ad

