X
    Categories: keralaNews

അധികകെട്ടിടനിര്‍മാണം, കൂട്ടിച്ചേര്‍ക്കല്‍: പിഴ ഒഴിവാക്കല്‍ അപേക്ഷ ജൂണ്‍ 30 വരെ നീട്ടി

 

അധികകെട്ടിടനിര്‍മാണത്തിനുള്ള അപേക്ഷ തദ്ദേശസ്ഥാപനങ്ങളില്‍ നല്‍കേണ്ട തീയതി ജൂണ്‍ 30 വരെ നീട്ടി. മെയ് 15 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. കെട്ടിടം നിര്‍മിച്ച ശേഷം പഞ്ചായത്തിന്റെയോ നഗരസഭയുടെയോ അനുമതിയില്ലാതെ കൂട്ടിച്ചേര്‍ത്തതിനാണ് അപേക്ഷ നല്‍കേണ്ടത്. ഇതിന് പിഴ ഈടാക്കില്ല. കെട്ടിടനികുതി കൂടുകയും ചെയ്യും. പരിശോധന ജൂലൈയില്‍ ആരംഭിച്ച് ഓഗസ്റ്റില്‍ നികുതി വാങ്ങാനാണ് തീരുമാനം.

Chandrika Web: