X
    Categories: indiaNews

തരുണ്‍ കപൂര്‍ മോദിയുടെ ഉപദേശകന്‍

ന്യൂഡല്‍ഹി: മുന്‍ പെട്രോളിയം സെക്രട്ടറി തരുണ്‍ കപൂറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകനായി നിയമിച്ചു. ഹിമാചല്‍ പ്രദേശ് കേഡറിലെ 1987 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ കപൂര്‍, 2021 നവംബര്‍ 30നാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ സെക്രട്ടറിയായി സ്ഥാനമേറ്റത്. മുതിര്‍ന്ന ഉദ്യോഗസ്ഥരായ ഹരി രഞ്ജന്‍ റാവു, അതിഷ് ചന്ദ്ര എന്നിവരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ അഡീ. സെക്രട്ടറിമാരായും നിയമിച്ചു.

Test User: