ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ചെയര്‍മാനായി മുസ്‌ലിംലീഗ് നേതാവിനെ തെരഞ്ഞെടുത്തു. തമിഴ്‌നാട് സ്‌റ്റേറ്റ് മുസ്‌ലിംലീഗ് പ്രിന്‍സിപ്പല്‍ വൈസ്പ്രസിഡന്റും മുന്‍ എംപിയുമായ അബ്ദുറഹ്മാനെയാണ് സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുത്തത്.
- 3 years ago
web desk 1