നീറ്റ് ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. പരീക്ഷയില്‍ പരാജയപ്പെട്ട ചെന്നൈ തിരുമുല്ലൈവയല്‍ സ്വദേശിനി ലക്ഷ്മണന ശ്വേതായാണ് (19) ജീവനൊടുക്കിയത്.
ഫിലിപ്പീന്‍സിലെ എംബിബിഎസ് വിദ്യാര്‍ഥിയായ ശ്വേതാ ഇത്തവണ നീറ്റ് പരീക്ഷ എഴുതിയിരുന്നു. രാത്രി ഫലം പുറത്തുവന്നതിന് പിന്നാലെ ശ്വേതാ ജീവനൊടുക്കുകയായിരുന്നു.