രാജീവ് ഗാന്ധി കള്‍ച്ചറല്‍ സെന്ററിന്റെ പ്രഥമ തലേക്കുന്നില്‍ ബഷീര്‍ സ്മാരക പുരസ്ക്കാരം ചെറിയാന് ഫിലിപ്പിന് നല്‍കും.
മാര്‍ച്ച് 15 ന് 5 മണിക്ക് തലേക്കുന്നില്‍ ബഷീറിന്റെ ജന്മസ്ഥലമായ പുല്ലമ്പാറ പേരുമല ജംഗ്ഷനില്‍ വെച്ച് എ പി അനില്‍കുമാര്‍ എം എല്‍ എ പ്രശസ്തിപത്രവും കാഷ് അവാര്‍ഡും സമ്മാനിക്കും. പിരപ്പന്‍ കോട് മുരളി അനുസ്മരണ പ്രഭാഷണം നടത്തും