പതിനേഴ് വര്‍ഷമായി സക്കര്‍ബര്‍ഗിനെതിരെ ഉയര്‍ന്ന് ആരോപണങ്ങളില്‍ ഫെയ്സ്ബുക് മേധാവി മാപ്പ് പറയുന്നതുള്‍പ്പെടെയുള്ള ഒന്നര മിനുട്ട് വീഡിയോ പങ്കുവെച്ചായിരുന്നു ട്വീറ്റ്.
മുന്‍യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പരസ്യമായി സുക്കര്‍ബര്‍ഗിനെ വഴക്കുപറഞ്ഞത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞായിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളാണ് പരമാധികാരികളെന്നിരിക്കെ അവരുടെ മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുക എന്നത് പ്രധാനം. അത് വിജയകരമായി നിര്‍വഹിച്ചിട്ടുണ്ട് സുക്കര്‍ബര്‍ഗ്. വ്യാജ...
നാല്പത് കോടി ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന വാട്സാപ്പ് മോദി സര്‍ക്കാരിന്റെ അനുമതി ആവശ്യമുള്ള പേയ്മെന്റ് സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു.. അങ്ങനെ വാട്സാപ്പില്‍ ബിജെപിക്ക് ഒരു പിടിയുണ്ടെന്നും രാഹുല്‍ ഗാന്ധി
നേരത്തെ ജോര്‍ജ് ഫ്ളോയിഡ് മരണത്തിന് പിന്നാലെ അമേരിക്കയില്‍ ട്രംപ് അനുകൂല നിലപാട് സ്വീകരച്ചതിന് സുക്കര്‍ബര്‍ഗ് വിവാദത്തിലായിരുന്നു. തുടര്‍ന്ന് ട്വിറ്റര്‍ മേധാവിയുമായി വാക്ക്പോരിനും ഇത് കളമൊരുക്കിയിരുന്നു.
കേംബ്രിജ് അനലിറ്റിക്ക വിവാദത്തോടെ ഫേസ്ബുക്കിന്റെ ഓഹരിയില്‍ ഉണ്ടായ ഇടിവ് ഫേസ്ബുക് ഉടമ സുക്കര്‍ബര്‍ഗിന്റെ സമ്പത്തിലും വലിയ ഇടിവുണ്ടാക്കി. ഒരാഴ്ചകൊണ്ട് 1,030 കോടി ഡോളറിന്റെ (67,000 കോടി രൂപ) ഇടിവുണ്ടായതാണ് കണക്ക്. ഇതോടെ ബ്ലൂംബെര്‍ഗ് സമ്പന്നപ്പട്ടികയില്‍...