ലുഖ്മാന് മമ്പാട് മണ്ണാര്‍ക്കാട് കലയുടെയും സംസ്കാരത്തിന്റെയും അഗ്രഹാരങ്ങള്‍ വൈവിധ്യം തീര്‍ക്കുന്ന കരിമ്പനകളുടെ നാട്ടില്‍ ഹരിത യൗവനത്തിന്റെ കരുത്തറിയിച്ച് യുവജനയാത്ര. പരല്മീനുകള് നീന്തുന്ന നെല്ലറയുടെ ഹൃദയത്തിലേക്ക് മുസ്്ലിം യൂത്ത് ലീഗ് യുവജനയാത്രയെ കരളില്‍ കുടിയിരുത്തി. പടയോട്ടങ്ങളില്‍...
ലുഖ്മാന് മമ്പാട് നെഞ്ചൂക്ക് കൊണ്ട് സൂര്യന് അസ്തമിക്കാത്ത സാമ്രാജ്യത്തെ അതിശയിപ്പിച്ച വാഗണ്‍ ട്രാജഡി രക്തസാക്ഷികളുടെ നിണമണിഞ്ഞ തുഞ്ചന്റെ മണ്ണില്‍ ഹരിത യൗവനത്തിന്റെ പടയോട്ടം. അടിമത്വത്തെ അറബിക്കടലിലെറിഞ്ഞ് നികുതി നിഷേധ സമരത്തിലൂടെ വിശ്വോത്തര മാതൃക...
മുസ്ലിം യുത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ യുവജന യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് ഉജ്ജ്വല സ്വീകരണം. ലൈവ് കാണാം.
കണ്ണൂര്‍: അക്രമ രഹിത കേരളം കെട്ടിപടുക്കാനും കണ്ണൂരില്‍ ശാന്തി കൊണ്ട് വരാനും ജയരാന് കഴിയട്ടെയെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. 1952 നവംബര്‍ 27 ന് ജനിച്ച പി.ജയരാജന് യുവജന യാത്രക്കിടെ ജന്മദിനാ ശംസകള്‍...
മഞ്ചേശ്വരം: വര്‍ഗീയ മുക്തഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന യാത്രയ്ക്ക് മഞ്ചേശ്വരം ഉദ്യാവാറില്‍ ആവേശോജ്ജ്വല തുടക്കം. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് പാണക്കാട് സയ്യിദ്...
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഇന്ത്യാ മഹാരാജ്യം മതങ്ങളുടെ തറവാട് എന്ന നിലയിലാണ് വിശ്വ വേദികളില്‍ അറിയപ്പെടുന്നത്. ഹൈന്ദവ ബുദ്ധ-ജൈന-സിഖ് മതങ്ങളുടെ പെറ്റമ്മയും യഹൂദ, ക്രൈസ്തവ, ഇസ്ലാം മതങ്ങളുടെ പോറ്റമ്മയുമാണ് ഭാരതം. ഇന്ത്യയിലേക്ക് വിരുന്നെത്തിയ...
കോഴിക്കോട്: മുസ്്ലിം യൂത്ത്ലീഗ് ചരിത്രത്തിലെ അവിസ്മരണീയമായ 1988ലെ യുവജന യാത്രയിലെ സ്ഥിരാംഗങ്ങളുടെ ചരിത്രസംഗമം 17ന് വൈകിട്ട് 6.30ന് കരിപ്പൂര്‍ ഇ.എം.ഇ.എ കോളജില്‍ നടക്കും. 1988ലെ ജാഥയിലെ സ്ഥിരാംഗമായിരുന്ന പരേതനായ രാമനാട്ടുകര കെ.പി.എ അസീസിന്റെ പേരിലുളള നഗരിയില്‍...
കോഴിക്കോട് : യൂത്ത് ലീഗ് യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം കോഴിക്കോട് ജില്ലാ എം.എസ്.എഫ് കമ്മിറ്റി ജില്ലയിലെ മുഴവന്‍ ശാഖയിലും ശാഖ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്ന...
കോഴിക്കോട് : ‘വര്‍ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം ജന വിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ’ എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം കാമ്പസുകളില്‍...