Video Stories2 years ago
ചിന്ത സ്ഥാനം ഒഴിയുന്നു: എം. ഷാജര്‍ യുവജന കമ്മിഷന് അധ്യക്ഷനാകും
യുവജന കമ്മീഷന് അധ്യക്ഷ സ്ഥാനത്തുനിന്ന് ചിന്ത ജെറോം ഒഴിയുന്നു. 2 ടേം പൂര്‍ത്തിയാക്കിയതിനാലാണ് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗംകൂടിയായ ചിന്ത ജെറോം അധ്യക്ഷസ്ഥാനം ഒഴിയുന്നത്. പകരമായി മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം എം ഷാജര്‍ യുവജന കമ്മിഷന് അധ്യക്ഷനാകും. ഉത്തരവ്...