kerala1 year ago
മുന്‍ എം.എല്‍.എ യൂനുസ്കുഞ്ഞിന്റെ ഭാര്യ ദരീഫാബീവി അന്തരിച്ചു
വ്യവസായ പ്രമുഖനും മുസ്ലിം ലീഗ് മുന്‍ ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായിരുന്ന പരേതനായ എ യൂനുസ്കുഞ്ഞിന്റെ ഭാര്യ വടക്കേവിള മണക്കാട് കോളേജ് നഗര്‍ ഷാജഹാന് മന്‍സിലില്‍ ദരീഫാബീവി (73) അന്തരിച്ചു. ഫാത്തിമ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍...