Culture6 years ago
നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസ്: നിയമ വിദ്യാര്‍ത്ഥിയുള്‍പ്പെടെ മൂന്നു പേര്‍ക്ക് വധശിക്ഷ
ഷിംല: നാലുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയകേസില്‍ മൂന്നുപേര്‍ക്ക് വധശിക്ഷ. ഹിമാചല്‍ പ്രദേശിലെ ഷിംലകോടതിയാണ് ശിക്ഷ വിധിച്ചത്. ചന്ദര്‍ ശര്‍മ, താജേന്ദര് സിംഗ്, വിക്രാന്ത് ബക്ഷി എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ചന്ദര്‍ ശര്‍മ ഹിമാചല്‍പ്രദേശ് യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാര്‍ത്ഥിയാണ്....