kerala2 years ago
മലപ്പുറം ജില്ലാ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി അബ്ദുറഹ്മാനെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
മണ്ഡലം യൂത്ത് ലീഗ് പ്രസിണ്ട് എപി സബാഹ്, എം.എസ്. എഫ് ജില്ലാ വൈസ് പ്രസിഡൻ്റ് കമറുസമാൻ മൂർക്കത്ത് , ജൗഹർ കുറുക്കോളി, ആഷിഖ് കുന്നക്കാട്ട്, സമീഹ് മയ്യേരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.