കോഴിക്കോട്: ചികിത്സക്കായി മലബാറില്‍ ഉടനീളം ഉള്ള ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ ദിനംപ്രതി ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഗൂഢശ്രമം നടക്കുന്നതായി സംശയിക്കുന്നു. മെഡിക്കല്‍ കോളേജിലേക്കുള്ള മരുന്നുകളും ശസ്ത്രക്രിയക്ക് ആവശ്യമായ വിവിധ ഉപകരണങ്ങളും ലഭ്യമല്ലാത്തതിനാല്‍...
കണ്ണൂര്‍: കണ്വെന്ഷന് സെന്ററിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന് പാറയിലിന്റെ വീട്ടില്‍ യൂത്ത്ലീഗ് നേതാക്കളെത്തി. സി.പി.എം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയുടെ ക്രൂരത മൂലം ജീവനൊടുക്കേണ്ടി വന്ന സാജന്റെ കുടുംബത്തിന് ആശ്വാസവുമായാണ്...
ലുഖ്മാന് മമ്പാട് ന്യൂഡല്‍ഹി: ‘ഭരണഘടനയെ സംരക്ഷിക്കൂ രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ജസ്റ്റിസ് മാര്‍ച്ച് ഹിന്ദി ഹൃദയ ഭൂമിയിലെ സംഘടനയുടെ കരുത്ത് വിളിച്ചറിയിക്കുന്നതായി. അഞ്ച് വര്‍ഷക്കാലത്തെ മോദി...
കൊച്ചി. ബന്ധു നിയമനം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ റ്റി ജലീലിനെ കരിങ്കൊടി കാണിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കപ്പെട്ട യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. യൂത്ത് ലീഗ് തീരൂര്...
കോഴിക്കോട്: ന്യൂനപക്ഷ സംരക്ഷകരായി രംഗത്തുവന്നവര്‍ തന്റെ മകനെ കൊന്നുവെന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊല ചെയ്ത പുത്തലത്ത് നസീറുദ്ദീന്റെ പിതാവ് അബ്ദുല്‍ അസീസ്. നസീറുദ്ദീന്‍ വധക്കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരണെന്ന് കോടതി വിധി വന്നതിനു പിന്നാലെ...
ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ യുവജന പോരാട്ടത്തിന്റെ കാഹളം മുഴക്കി കസര്‍ഗോഡ് കുംബളയില്‍ നിന്ന് യുവജന യാത്ര പ്രയാണമാരംഭിച്ചു. വര്‍ഗീയതക്കും അക്രമത്തിനും എതിരെ സന്ധിയില്ലാ സമരവുമായി അനന്തപുരിയിലേക്ക് പ്രയാണം കുറിച്ച ഹരിതയൗവനം ഇനിയുള്ള മുപ്പത് ദിനങ്ങള്‍ കൈരളിയുടെ...
കണ്ണൂര്‍: ദേശങ്ങള്‍ കടന്ന് ഒഴുകിയെത്തിയ യുവതയെ സാക്ഷിയാക്കി മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രക്ക് കണ്ണൂരില്‍ കാഹളമുയര്‍ന്നു. മൂന്ന് പതിറ്റാണ്ടിനിപ്പുറം നടക്കുന്ന യാത്രയുടെ ഓര്‍മ്മകളുണര്‍ത്തിയാണ് നവംബറില്‍ ആരംഭിക്കുന്ന യാത്രയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മുസ്ലിംലീഗ് ദേശീയ...
കോഴിക്കോട്: ഫലസ്തീന് ജനതയെ ആട്ടിപ്പായിച്ചു ജറുസലേം കയ്യടക്കിയ ഇസ്രായേലിനു കൂട്ടുനില്‍ക്കുകയും ഫലസ്തീന് ജനതയുടെ വികാരങ്ങള്‍ മാനിക്കാതെ ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിക്കുകയും ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ലോകവ്യാപകമായി നടക്കുന്ന...
കൊച്ചി: വീട്ടുതടങ്കലില്‍ കടുത്ത മനുഷ്യവകാശ ലംഘനത്തിന് വിധേയയായി കഴിയുന്ന ഹാദിയ എന്ന പെണ്‍കുട്ടിയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് കൊച്ചിയില്‍ നിവേദനം നല്കി....
കോഴിക്കോട്: കുടുംബശ്രീ നിയമനങ്ങളില്‍ വന്‍ അഴിമതി നടന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. വകുപ്പ് മന്ത്രി കെ.ടി ജലീലിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തെളിവുകള്‍ മുസ്്ലിം യൂത്ത്ലീഗ് പുറത്തുവിട്ടു. 30000 രൂപ മുതല്‍ 80000രൂപ വരെ...