കോഴിക്കോട്: ഉള്ളിയേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സംഭവത്തില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കണ്ണൂരില്‍ വെച്ചായിരുന്നു കടന്നപ്പള്ളിക്കെതിരെ പ്രതിഷേധം നടന്നത്. എന്നാല്‍ ഇതിനെതിരെ സി.പി.ഐ.എം രംഗത്തെത്തിയിട്ടുണ്ട്. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തില്‍ സംഭവത്തിനെതിരെ അപലപിച്ചിട്ടുണ്ട്. കടന്നപ്പള്ളിക്കെതിരെ നടന്നത്...
കണ്ണൂര്‍: എടയന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ കൊലവിളി മുഴക്കുന്ന വീഡിയോ പുറത്ത്. ശുഹൈബിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി എന്ന രീതിയില്‍ വധ ഭീഷണി മുഴക്കുന്ന സി.പി.എം പ്രവര്‍ത്തകരുടെ പ്രകടന ദൃശ്യങ്ങളാണിപ്പോള്‍...
കൊച്ചി: ഭൂമി കയ്യേറ്റ വിഷയത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകാനെത്തിയ കോണ്‍ഗ്രസ് എം.പി വിവേക് തന്ഖക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വിവേക് തന്‍ഖയുടെ വാഹനത്തിനു നേരെ യൂത്ത് കോണ്‍ഗ്രസ്...
ഛത്തീസ്ഗഡ്: പശുക്കളെ പട്ടിണിക്കിട്ട് കൊന്ന ബി.ജെ.പി നേതാവിന് നേരെ കരിമഷി പ്രയോഗം. ദുര്‍ഗ് ജില്ലയിലെ രാജ്പൂരില്‍ പശുക്കളെ പട്ടിണിക്കിട്ടും രോഗങ്ങള്‍ക്ക് മരുന്ന് നല്‍കാതെയും കൊന്നതിന് അറസ്റ്റിലായ ബിജെപി നേതാവിന് നേരെ കറുത്ത മഷി പ്രയോഗം നടത്തി....
കൊച്ചി: മെട്രോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബീഫ് ഫെസ്റ്റൊരുക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നാവികസേനാ വിമാനത്താവളത്തിനു പുറത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കന്നുകാലി കശാപ്പിനും വില്പനക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍...
കണ്ണൂര്‍: കണ്ണൂരില്‍ മാടിനെ അറുത്ത സംഭവത്തില്‍ റിജില്‍ മാക്കുറ്റിയടക്കം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്പെന്ഷന്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേനൃത്വമാണ് നടപടി സ്വീകരിച്ചത്. ജോസി കണ്ടത്തില്‍, സറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ട്. അതേസമയം റിജില്‍ മാക്കുറ്റിയെ കോണ്‍ഗ്രസില്‍...
കണ്ണൂര്‍: കശാപ്പിനുവേണ്ടിയുള്ള കന്നുകാലിവില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മാടിനെ അറുത്ത് പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മാടിനെ അറുത്തുവെന്ന യുവമോര്‍ച്ചയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ്...
തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധം. പരാമര്‍ശം മന്ത്രിസഭയ്ക്കും ജനങ്ങള്‍ക്കും അപമാനകരമാണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വി.എം സുധീരന് പറഞ്ഞു. ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോര്‍ത്ത്...