Culture7 years ago
23 കേസുകളില്‍ പ്രതി യുവാവ് ഗുണ്ടാ ആക്ടില്‍ പിടിയില്‍
പെരിങ്ങളം: 23 കേസുകളില്‍ പ്രതിയായ യുവാവിനെ ഗുണ്ടാ ആക്ട്പ്രകാരം അറസ്റ്റ് ചെയ്തു, മണ്ണംപറമ്പില്‍ ടിങ്കു എന്ന ഷിജുവിനെയാണ് കുന്ദമംഗലം പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്. രജീഷ് അറസ്റ്റ് ചെയ്തത്.ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ ഉത്തരവിനെ...