മധ്യപ്രദേശിലെ ജയോറ ടൗണിലാണ് സംഭവം.
'ഇന്ത്യയിലെ ഏത് കോണില്‍ പോയി ചോദിച്ചാലും നിങ്ങള്‍ക്ക് തൊഴിലില്ലായ്മ കാണാം.
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയില്‍ അകത്തുനിന്ന് കയറിട്ട് പൂട്ടി ഒളിച്ചിരുന്ന യാളെ കതക് പൊളിച്ച് പുറത്തെടുത്തു. ഇയാള്‍ മുംബൈ സ്വദേശിയാണ്. ടിക്കറ്റെടുത്തിരുന്നില്ല. ഉച്ചയോടെ കാസര്‍കോട് നിന്നാണ് ഇയാള്‍ കയറിയത്. എപ്പോഴോ ശുചിമുറിയുടെ അകത്ത് കയറിയിരിക്കുകയായിരുന്നു. ഷൊര്‍ണൂര്‍...
തനിക്ക് നിങ്ങളുടെ പ്രാര്‍ത്ഥന മാത്രം മതിയെന്നായിരുന്നുവത്രെ മറുപടി.
ഘോഷയാത്രയ്ക്കിടെ നിരവധി യുവാക്കള്‍ ആയുധങ്ങളുമായി ഹൗറയിലെ സ്ങ്ക്രെയില്‍ ജില്ലയിലാണ് റാലി നടത്തിയത്
നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ച് യുവാക്കളെ പൊലീസ് പിടികൂടി
കാമുകനായ യുവാവ് കരച്ചിലോടെ കരച്ചിലുമായി. ഏതായാലും ഇരുകൂട്ടരെയും അവരുടെ വഴിക്ക് പറഞ്ഞുവിട്ട് തലയൂരിയിരിക്കുകയാണ് പൊലീസും നാട്ടുകാരും.
പൊലീസിനെ ഭയന്ന് ഓടിയൊളിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു
പരിസ്ഥിതി ശാസ്ത്രം, ജൈവ വൈവിധ്യ സംരക്ഷണം, പ്രകൃതി വിഭവ പരിപാലനം, എന്നിവയിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരത്തിന് അർഹനായത്.'
മാനിസകമായി തളര്‍ന്ന അവസ്ഥയിലായിരുന്നു യുവാവെന്ന് കൂട്ടുകാര്‍ പറഞ്ഞു.