Culture6 years ago
കൊച്ചി വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തല്‍ ; യുവതി പിടിയില്‍
നെടുമ്പാശ്ശേരി വിമാനത്താവളം വഴി രണ്ടര കിലോ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യുവതി പിടിയില്‍. ആലപ്പുഴ സ്വദേശിയായ ശ്രീലക്ഷ്മി ആണ് പിടിയിലായത്. വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്നായിരുന്നു രണ്ടര കിലോ സ്വര്‍ണ്ണം കണ്ടെടുത്തത്. ശുചിമുറിയില്‍ സൂക്ഷിച്ച നിലയില്‍ രണ്ടര...