വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി
മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ചോരയില്‍ കുളിച്ചു കിടക്കുന്ന കൃഷ്ണനെ ബന്ധുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്.
മാന്നാറില്‍ കോണ്‍ക്രീറ്റ് തൂണ് ദേഹത്ത് വീണ് അഞ്ചുവയസ്സുകാരന് മരിച്ചു
പൊലീസില്‍ മൊഴി നല്കിയ അടിസ്ഥാനത്തില്‍ തിരുവല്ല പൊലീസ് എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്കി
വെള്ളിയാഴ്ച ജുമാ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം