Video Stories8 years ago
സെക്രട്ടറിയേറ്റിനുമുന്നില്‍ സംഘര്‍ഷം
എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും യുവമോര്‍ച്ചയും നടത്തുന്ന ഉപരോധത്തില്‍ സംഘര്‍ഷം. ഉപരോധം നടത്തുന്ന സ്ഥലത്തെ കുറിച്ചായിരുന്നു തര്‍ക്കം. സെക്രട്ടറിയേറ്റിന്റെ പ്രധാന ഗേറ്റിനു മുന്നില്‍ ആര് സമരം നടത്തണം എന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം....