ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസ്ലിംകള് കഴിയുന്നത് ഭീതിയോടെയെന്ന് ഡല്‍ഹി ജുമാ മസ്ജിദ് ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. യു.പിയിലെ ഭീതിദമായ ചുറ്റുപാടുകളെ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിലാണ് ഇമാം സയ്യിദ് ബുഖാരി ആശങ്കകള്‍ അറിയിച്ചത്. യു.പിയിലെ ചരിത്ര...
യു.പിയില്‍ വ്യാപകമായി അറവുശാലകള്‍ നിരോധിക്കുമ്പോള്‍ ബംഗാളില്‍ വീടിനുമുമ്പില്‍ ബീഫെത്തിക്കുന്ന ‘മീറ്റ് ഓണ്‍ വീല്‍സ്’ പദ്ധതിയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. കൊല്‍ക്കത്തയിലെ കന്നുകാലി കോര്‍പ്പറേഷനാണ് മാംസാഹാരം എത്തിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി സ്വാപന്‍...
ലക്നൗ: നിയമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇവിടെ ജീവിക്കാമെന്നും അല്ലാത്തവര്‍ ഉത്തര്‍പ്രദേശ് വിടണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമവായത്തിലൂടെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശിന്റെ വികസനം മാത്രമാണ് ലക്ഷ്യം.അറവുശാലകള്‍ സംസ്ഥാനത്ത് മലിനീകരണത്തിന് കാരണമാവുകയാണ്. സംസ്ഥാനത്തെ അറവുശാലകള്‍ എല്ലാം...
ലക്നൗ: ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ അടച്ചുപൂട്ടിയതിനെതിരെ ഇറച്ചിവില്‍പ്പനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങി. സംസ്ഥാനത്തെ ഇറച്ചിവില്പ്പനക്കാര്ക്കൊപ്പം മത്സ്യവില്‍പ്പനക്കാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സമരത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ മാട്-കോഴി തുടങ്ങിയ ഇറച്ചിവില്‍പ്പനശാലകളെല്ലാം അടിച്ചിടും. യു.പിയില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന്...
പശുക്കളെ കൊന്നാല്‍ കയ്യും കാലും തല്ലിയൊടിക്കുമെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ വിക്രം സൈനി. മുസഫര്‍നഗര്‍ കലാപ കേസില്‍ പ്രതിയാണ് വിക്രംസൈനി. മറ്റൊരു എം.എല്‍.എയെ ആദരിക്കുന്ന ചടങ്ങിലാണ് എം.എല്‍.എയുടെ പശുവിനോടുള്ള സ്നേഹം പുറത്തുവന്നത്. വന്ദേ മാതരം...
ലക്നൗ: ബിജെപി അധികാരത്തില്‍ എത്തിയ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്‍ശന നടപടികള്‍ നടപ്പിലായി തുടങ്ങി. യുപിയില്‍ ക്രമസമാധാന പാലനം ശക്തമാക്കാനുള്ള ആദിത്യനാഥിന്റെ നിര്‍ദേശത്തിനു പിന്നാലെ സംസ്ഥാനത്തെ നൂറില്‍ അധികം പൊലീസുകാര്‍ക്ക് സസ്പെന്ഷന് കിട്ടി. ക്രമസമാധാന...
ലഖ്നൗ: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ യോഗി ആദിത്യനാഥിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി ഉത്തര്‍പ്രദേശ് പൊലീസ് സംസ്ഥാന ആഭ്യന്തര വകുപ്പിന് രണ്ട് വര്‍ഷം മുമ്പയച്ച അപേക്ഷ, ഇപ്പോള്‍ മുഖ്യമന്ത്രിയായ ആദിത്യനാഥിന്റെ മേശപ്പുറത്ത്. 2007 ജനുവരി 27ന്...
ലക്നോ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ 44 മന്ത്രിമാരില്‍ 20 പേരും(45 ശതമാനം) ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍. നേതാക്കളുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ച് യു.പി ഇലക്ഷന് വാച്ചും അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്...
ലക്നൗ: യു.പി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം യോഗി ആദിത്യനാഥ് ലോകസഭയില്‍ നടത്തിയ പ്രസംഗം സത്യമാവുകയാണ്. ‘നിങ്ങള്‍ നോക്കിക്കോളൂ, പലതും ഇവിടെ ഇല്ലാതാവാന്‍ പോവുകയാണെന്ന’ യോഗിയുടെ വാക്കാണ് അക്ഷരാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് പ്രകടമാവുകുന്നത്. ഭക്ഷണ പ്രിയരുടെ സ്വര്‍ഗമായ ലക്നൗവിന്,...
ലക്നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നടപ്പിലാക്കിയ ആന്റി റോമിയോ സ്കോഡിന്റെ മറവില്‍ വ്യാപകമായി യുവാക്കളെ പോലീസ് പിടികൂടുന്നതായി പരാതി. പൊതുയിടങ്ങളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നത് തടയുന്നതിന് നടപ്പിലാക്കിയതാണ് പുതിയ പദ്ധതി. ഇത്...