ലക്നൗ: ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത ഉത്തര്‍പ്രദേശ് മന്ത്രി സ്വാതി സിങിന്റെ നടപടി വിവാദമായതോടെ വിശദീകരണം തേടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി മന്ത്രിസഭയിലെ കുടുംബക്ഷേമ മന്ത്രി സ്വാതി സിങ് ലഖ്നൗവിലെ ഒരു ബിയര്‍ പാര്‍ലര്‍...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ദളിത് ഗ്രാമസന്ദര്‍ശനത്തിന്റെ തലേന്ന് കുളിച്ച് വരാന്‍ സോപ്പ് വിതരണം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഷിനഗര്‍ ജില്ലയിലെ മൈന്‍പൂര്‍ ദീനാപാട്ടി ഗ്രാമത്തിലെ ഒറ്റപ്പെട്ട 100 മുസാഹര്‍ ദളിത് കുടുംബങ്ങളെ...
ലക്നൗ: നിയമസഭയില്‍ ആര്.എസ്.എസിനെ വാനോളം പുകഴ്ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടി ചര്‍ച്ചയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ആര്‍എസ്എസ് പോലുള്ള സംഘടനകളെക്കുറിച്ചു കുറ്റപ്പെടുത്തി സംസാരിക്കുന്നത്...
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുത്തതിന്റെ സാധുത ചോദ്യം ചെയ്ത് അലഹാബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. സാമൂഹ്യപ്രവര്‍ത്തകനായ സഞ്ജയ് ശര്‍മയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ആദിത്യനാഥിന് പുറമെ ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയുടെ നിയമനവും ഹര്‍ജിയില്‍...
ന്യൂഡല്‍ഹി: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നയത്തിന് തിരിച്ചടിയായി കോടതിവിധി. അറവുശാലകള്‍ക്ക് ലൈസന്‍സ് നിഷേധിച്ച യോഗിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാറിന്റെ നയത്തിന് തിരിച്ചടിയായാണ് അലഹബാദ് ഹൈക്കോടതി വിധി. മാംസാഹാരം കഴിക്കല്‍ വ്യക്തികളുടെ അവകാശമാണെന്നും അത് നിഷേധിക്കാന്‍ സര്‍ക്കാരിന്...
ലഖ്നൗ: സര്‍ക്കാര്‍ രൂപീകരണ ശേഷം നടന്ന ആദ്യ ബിജെപി എക്സിക്യൂട്ടീവ് മീറ്റിങില്‍ പാര്‍ട്ടി അണികളെ ബോധവല്‍ക്കരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമം കയ്യിലെടുക്കാന്‍ ആരും ശ്രമിക്കരുത്. നമ്മുടെ പാര്‍ട്ടിയാണ് ഇപ്പോള്‍ ഭരിക്കുന്നത്. തെറ്റായ ചിന്താഗതികളെല്ലാം മാറ്റാന്‍...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിലാണ് യോഗി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഒരു സ്ത്രീയുടെ കഴിവ് പുരുഷന് ലഭിച്ചാല്‍ അവര്‍ വിശുദ്ധരാവുമെന്നും അതേസമയം,...
ലഖ്നൗ: പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കി യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിനുള്ള എസ്സി, എസ്ടി, ഒബിസി സംവരണമാണ് യോഗി ആദിത്യനാഥിന്റെ പുതിയ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയത്. 2006ല്‍ മുലായം സിംഗ് സര്‍ക്കാര്‍...
ലഖ്നൗ: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നില്ക്കുന്ന ഇക്കാലത്ത് രാജ്യത്തിനാവശ്യം വികസനമുന്നേറ്റമാണ്. അപ്പോഴും ചിലര്‍ വന്ദേമാതരം ആലപിക്കലാണ് ഗൗരവപ്പെട്ട വിഷയമായി കൊണ്ടുനടക്കുന്നത് എന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവില്‍ നടന്ന ‘ഗവര്‍ണേഴ്സ് ഗൈഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ്...
അലിഗഢ്: അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയിലെ ഭക്ഷണമെനുവില്‍ നിന്നും മാംസവിഭവങ്ങളെ നീക്കം ചെയ്തു. എല്ലാ വിദ്യാര്‍ത്ഥികളും ഇനിമുതല്‍ വെജിറ്റബിള്‍ ഭക്ഷണം മാത്രം കഴിച്ചാല്‍ മതിയെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. ഉത്തര്‍പ്രദേശില്‍ വ്യാപകമായി അറവുശാലകള്‍ അടച്ചുപൂട്ടുന്നതിന് പിന്നാലെയാണിത്. ആഴ്ച്ചയില്‍ രണ്ട്...