ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ ചീഞ്ഞ ഉരുളക്കിഴങ്ങ് തള്ളി കര്‍ഷകര്‍. ഉരുളക്കിഴങ്ങിന്റെ വിലകുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് എത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിയത്. ഉരുളക്കിഴങ്ങ് വില കിലോക്ക്...
ലക്നൗ: യുപിയില്‍ മുസ്ലിംമത ആഘോഷങ്ങളുടെ അവധിവെട്ടികുറച്ചും മറ്റ് മതങ്ങളുടെ അവധികൂട്ടിയും മുസ്ലിം വിരോധം തുറന്നുകാട്ടുന്ന വിവാദ നടപടി സ്വീകരിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച മദ്രസ്സകളിലാണ് മുസ്ലിംമത ആഘാഷങ്ങള്‍ക്ക് അവധികുറച്ചും...
ലഖ്നൗ: പ്രധാനമന്ത്രിയുടെ യുപി സന്ദര്‍ശനത്തിനിടെ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ക്രിസ്മസ് ദിനത്തില്‍ നോയിഡയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ഡല്‍ഹി മെട്രോയുടെ മജന്ത ലൈന്‍ സെക്ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചശേഷം...
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച സംഘടനയായ ഹിന്ദു യുവവാഹനിയില്‍ തമ്മില്‍ തല്ലും കൂട്ടരാജിയും. 2500ഓളം പ്രവര്‍ത്തകര്‍ സംഘടനയില്‍നിന്ന് രാജിവെച്ചു. സംസ്ഥാന ഭരണം ഉപയോഗിച്ച് നേതാക്കള്‍ അഴിമതി നടത്തുകയാണെന്ന് ആരോപിച്ചാണ് രാജി. അഴിമതിയും പിടിപ്പുകേടും...
യുവതലമുറയുടെ സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഒന്നുമറിയാത്ത ആളാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആന്റി റോമിയോ സ്ക്വാഡ് ജനദ്രാഹ നടപടിയാണെന്നും മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ നരേഷ് അഗര്‍വാള്‍ കുറ്റപ്പെടുത്തി. തിങ്കളാഴ്ച അദ്ദേഹത്തിന്റെ നാട്ടിലെ ഒരു...
കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ‘ ലഷ്കര്‍ ഇ ത്വൊയ്ബ ഭീകരന് ഇസ്രത്ത് ജഹാനെ പിന്തുണക്കുന്ന ആളാണ് രാഹുല്‍’ എന്നാണ് ആദിത്യനാഥ് പറഞ്ഞത്. ഗുജറാത്ത് നിയമസഭാ...
അമേത്തി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേത്തി പര്യടനത്തിന് ഇന്ന് തുടക്കമാകും. സ്വന്തം മണ്ഡലത്തില്‍ നടക്കന്ന മൂന്നു ദിവസത്തെ പര്യടനത്തില്‍ അദ്ദേഹം ഗ്രാമീണരുമായി സംവദിക്കും. നാളെ തിലോയിലെ രാജീവ് ഗാന്ധി കോളജിലും സലോണിലും പാര്‍ട്ടി പ്രവര്‍ത്തകരെ...
ലക്നോ: ഏഴ് ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതുതായി പുറത്തിറക്കിയ ഔദ്യോഗിക ടൂറിസ്റ്റ് പട്ടികയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ താജ്മഹലിനെ ഉള്‍പ്പെടുത്തിയില്ല. യു.പി ടൂറിസം വകുപ്പാണ് സംസ്ഥാനത്തെ വിനോദ...
ലഖ്നൗ: പ്രാണവായു ലഭിക്കാതെ ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ടശിശുമരണം. ഫറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു മാസത്തിനിടെ 49 നവജാത ശിശുക്കളാണ് ഓക്സിജന്‍ ലഭിക്കാതെ മരിച്ചത്. ഫറൂഖാബാദിലെ രാം മനോഹര്‍ ലോഹ്യ രാജകീയ ചികിത്സാലയിലാണ് നവജാതശിശുക്കള്‍ മരിച്ചത്....
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വോട്ടര്‍മാരെ നേരിടാതെ ഊടുവഴിയിലൂടെ അധികാരത്തില്‍ തുടരാന്‍ നീക്കം. യോഗി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല പകരം ഉത്തര്‍പ്രദേശിലെ നിയമസഭാ കൗണ്‍സിലിലേക്ക് മല്‍സരിക്കാനാണ് തീരുമാനം. നിയമസഭയിലേക്കാണെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ജയിക്കുകയും വേണം....