ലക്നോ: ഏഴ് ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ടൂറിസ്റ്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതുതായി പുറത്തിറക്കിയ ഔദ്യോഗിക ടൂറിസ്റ്റ് പട്ടികയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ താജ്മഹലിനെ ഉള്‍പ്പെടുത്തിയില്ല. യു.പി ടൂറിസം വകുപ്പാണ് സംസ്ഥാനത്തെ വിനോദ...
മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി യു.പിയിലെ യോഗി സര്‍ക്കാര്‍ 15 ദിവസത്തേക്കു കൂടി നീട്ടി. സെപ്തംബര്‍ 30 വരെയാണ് നീട്ടിയതെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി ലക്ഷ്മിന നാരായണ്‍ ചൗധരി പറഞ്ഞു. പ്രത്യേകം...
ലഖ്നോ: യു.പിയില്‍ യോഗി ആദിത്യനാഥ് ചുമതലയേറ്റെടുത്ത ശേഷം നടന്നത് 420 ഏറ്റുമുട്ടലെന്ന് ഡി.ജി.പി ഹെഡ്കോര്‍ട്ടേഴ്സ്. ഇതില്‍ 15 പേര് കൊല്ലപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. മാര്‍ച്ച് 20നും സെപ്തംബര്‍ 14നും ഇടയിലുണ്ടായ ഏറ്റുമുട്ടലില്‍ 88 പൊലീസുകാര്‍ക്ക് പരിക്കേറ്റു....
വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രം വരച്ച യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കിയതായി പരാതി. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലെ സിക്കന്തര്‍പൂരിലാണ് സംഭവം. നഗ്മ പര്വീന് എന്ന യുവതിക്കാണ് ഈ...
പ്രാമണവായു കിട്ടാതെ നിരവദി കുട്ടികള്‍ മരിച്ച ബി.ആര്.ഡി മെഡിക്കല്‍ കോളേജില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി നഡ്ഡയും സന്ദര്‍ശിച്ചു. ജനരോഷം കത്തുന്ന ആശുപത്രിയി പരിസരങ്ങളില്‍ വന്‍ പോലീസ് സേനയെയായിരുന്നു...
ലക്നൗ: ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത ഉത്തര്‍പ്രദേശ് മന്ത്രി സ്വാതി സിങിന്റെ നടപടി വിവാദമായതോടെ വിശദീകരണം തേടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി മന്ത്രിസഭയിലെ കുടുംബക്ഷേമ മന്ത്രി സ്വാതി സിങ് ലഖ്നൗവിലെ ഒരു ബിയര്‍ പാര്‍ലര്‍...
ലക്നൗ: നിയമസഭയില്‍ ആര്.എസ്.എസിനെ വാനോളം പുകഴ്ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടി ചര്‍ച്ചയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ആര്‍എസ്എസ് പോലുള്ള സംഘടനകളെക്കുറിച്ചു കുറ്റപ്പെടുത്തി സംസാരിക്കുന്നത്...
ന്യൂഡല്‍ഹി: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നയത്തിന് തിരിച്ചടിയായി കോടതിവിധി. അറവുശാലകള്‍ക്ക് ലൈസന്‍സ് നിഷേധിച്ച യോഗിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാറിന്റെ നയത്തിന് തിരിച്ചടിയായാണ് അലഹബാദ് ഹൈക്കോടതി വിധി. മാംസാഹാരം കഴിക്കല്‍ വ്യക്തികളുടെ അവകാശമാണെന്നും അത് നിഷേധിക്കാന്‍ സര്‍ക്കാരിന്...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാത്തോലികാ സഭയിലെ ബിഷപ്പുമാരുടെ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ആരാധനകള്‍ നടത്തുന്ന സ്ഥലങ്ങളില്‍ ഭയം കൂടാതെ ആരാധന നടത്താനുള്ള സ്വാതന്ത്രം ഉറപ്പു വരുത്തണമെന്ന് പ്രതിനിധി സംഘം യോഗിയോട് ആവശ്യപ്പെട്ടു. നിലവിലെ അക്രമ...
ലഖ്നൗ: പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കി യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിനുള്ള എസ്സി, എസ്ടി, ഒബിസി സംവരണമാണ് യോഗി ആദിത്യനാഥിന്റെ പുതിയ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയത്. 2006ല്‍ മുലായം സിംഗ് സര്‍ക്കാര്‍...