യു.പി പൊലീസ് തല്‍സ്ഥിതി റിപ്പോര്‍ട്ടും യു.പി വിദ്യാഭ്യാസ വകുപ്പ് സത്യവാങ്മൂലവും സമര്‍പ്പിക്കാന്‍ തയാറാകാത്തതില്‍ കോടതി നീരസം പ്രകടിപ്പിച്ചു.
ആത്മാര്‍ത്ഥമായ അന്വേഷണങ്ങള്‍ക്കിടെയും രാഷ്ട്രീയപ്പാര്‍ട്ടികളും ഒരുവിഭാഗം മാധ്യമങ്ങളും വിഷയത്തില്‍ വ്യക്തമായ അജണ്ടകള്‍ കാണിച്ചു എന്ന് സത്യവാങ്മൂലം കുറ്റപ്പെടുത്തുന്നു.