ഒക്ടോബർ 31 ന് ഗോരഖ്പൂരിൽ ദീപാവലിയോടനുബന്ധിച്ചുള്ള പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് യോഗിയുടെ പരാമർശം.
എന്നാല്‍ യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി രംഗത്തെത്തി.
വധൂവരന്മാരായി വേഷമിടാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും 500 രൂപ മുതല്‍ 2000 രൂപ വരെ പ്രതിഫലം ലഭിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു
ബംഗളൂരു: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബീഫ് കഴിക്കണമെന്ന് തനിക്ക് തോന്നിയാല്‍ കഴിക്കുക തന്നെ ചെയ്യുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. രാജ്യത്തെ ജനങ്ങളുടെ ഭക്ഷണ ശീലത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെന്തിനാണ് അനാവശ്യമായി ഇടപെടുന്നതെന്ന്...
ആഗ്ര: താജ്മഹല്‍ സന്ദര്‍ശനത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗ്രയിലെത്തി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് യോഗി വിശ്വപ്രസിദ്ധമായ പ്രണയ സ്മാരകത്തില്‍ എത്തുന്നത്. താജ്മഹലുമായി ബന്ധപ്പെട്ട് ഹിന്ദുത്വ തീവ്രവാദികള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമമാണ് ആദിത്യനാഥിന്റേത് എന്നാണ്...
ലഖ്നോ: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി മാടിനെ അറുത്ത സംഭവം ആയുധമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതേതര പാര്‍ട്ടികള്‍ കണ്ണൂരിലെ സംഭവത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന് യോഗി ചോദിച്ചു. കാലികളുടെ അറവ് നിരോധിച്ച...
ലക്നൗ: ബിജെപി അധികാരത്തില്‍ എത്തിയ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കര്‍ശന നടപടികള്‍ നടപ്പിലായി തുടങ്ങി. യുപിയില്‍ ക്രമസമാധാന പാലനം ശക്തമാക്കാനുള്ള ആദിത്യനാഥിന്റെ നിര്‍ദേശത്തിനു പിന്നാലെ സംസ്ഥാനത്തെ നൂറില്‍ അധികം പൊലീസുകാര്‍ക്ക് സസ്പെന്ഷന് കിട്ടി. ക്രമസമാധാന...
ലക്നോ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ 44 മന്ത്രിമാരില്‍ 20 പേരും(45 ശതമാനം) ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍. നേതാക്കളുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ച് യു.പി ഇലക്ഷന് വാച്ചും അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ്...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ യോഗി ആദിത്യനാഥിനു ഉപദേശവുമായി പിതാവ് ആനന്ദ് സിങ് ബിശ്ത്. എല്ലാ മതവിഭാഗത്തിലേയുംപെട്ട ആളുകളേയും ബഹുമാനിക്കാന്‍ സാധിക്കണമെന്ന് ആദിത്യനാഥിനു ഉപദേശം നല്കിയ പിതാവ് ആനന്ദ് സിങ്, നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനായി ബുര്‍ഖ...
ലക്നോ: ഉത്തര്‍പ്രദേശില്‍ അഭ്യന്തര വകുപ്പ് ആര് ഭരിക്കുമെന്ന് തര്‍ക്കത്തില്‍ ഉലഞ്ഞ് ബിജെപി സര്‍ക്കാര്‍. ആഭ്യന്തര വകുപ്പ് വിട്ടു നല്‍കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍ വകുപ്പ് സ്വന്തമാക്കുന്നതിന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയും കരുക്കള്‍...