More7 years ago
തോല്‍വിയുടെ ‘കലിപ്പ്’ ഐ.എ.എസ് ഓഫീസര്‍മാരില്‍ തീര്‍ത്ത് യോഗി
യു.പി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട കനത്ത പരാജയത്തിനു പിന്നാലെ ഐ.എ.എസ് ഓഫീസര്‍മാര്‍ക്ക് കൂട്ട സ്ഥലമാറ്റം. ജില്ലാ മജിസ്ട്രേറ്റുമാരുള്പ്പെടെയുള്ള 37 ഐ.എ.എസ് ഉദ്യോഗസ്ഥന്മാരെ സ്ഥലം മാറ്റനാണ് യോഗി സര്‍ക്കാര്‍ ഒരുങ്ങുന്നത്. 16 ജില്ലാ മജിസ്ട്രേറ്റ് ഉള്‍പ്പെടെ...