ക്ഷീരമേഖലയെ ശക്തിപ്പെടുത്തണമെന്നും ഇതിനായി നൂതന സാങ്കേതികവിദ്യകളെ കൂടുതലായി ഉപയോഗിക്കണമെന്നും യോഗി പറഞ്ഞു
സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും മഹോബയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അഖിലേഷ് പറഞ്ഞു
മഹാകുംഭമേള സനാതനധര്‍മത്തിന്റെ പ്രതീകമാണെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു
പശുക്ഷേമത്തിന് വേണ്ടിയുള്ള ഫണ്ട് ഉദ്യോഗസ്ഥര്‍ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബുൾഡോസർ പ്രവർത്തിപ്പിക്കാൻ ധൈര്യവും ബുദ്ധിയും നിശ്ചയദാർഢ്യവും ആവശ്യമാണെന്നും അഖിലേഷ് യാദവിന് അതില്ലെന്നുമായിരുന്നു യോഗിയുടെ പരിഹാസം
മാര്‍ച്ച് അഞ്ചിനാണ് യോഗിയെ പുകഴ്ത്തിക്കൊണ്ട് ജഡ്ജി രംഗത്തെത്തിയത്.
28 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയ യുപി പൊലീസ് ടെസ്റ്റിൻ്റെ ചോദ്യപേപ്പർ ചോർന്നെന്നും പ്രിയങ്ക ആരോപിച്ചു.
നിയമസഭാ സമ്മേളനത്തിലാണ് മഹാഭാരതത്തെ ഉദ്ധരിച്ച് യോഗി ആദിത്യനാഥ് പ്രസ്താവന നടത്തിയത്.
ഉത്തര്‍പ്രദേശില്‍ വിധവകള്‍ക്കും വൃദ്ധര്‍ക്കും ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെന്ഷനെക്കാള് കൂടുതല്‍ തുക അലഞ്ഞുതിരിയുന്ന പശുക്കള്‍ക്ക് നല്കാന് യോഗി സര്‍ക്കാര്‍.
അതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ പരാമർശം