india2 years ago
യോഗാദിനത്തില്‍ യോഗ ചെയ്ത് രാഷ്ട്രപതി, നെഹ്രുവിനെ പ്രശംസിച്ച് ശശിതരൂര്‍
യോഗാദിനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാഷ്ട്രപതി ഭവനില്‍ ജീവനക്കാരുമൊത്ത് യോഗ ചെയ്തു. അവര്‍ അത് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചു. അന്താരാഷട്രതലത്തില്‍ ഒന്‍പതാമത് യോഗാദിനമാണിത്. നെഹ്രുവാണ് യോഗയുടെ പ്രചാരണത്തിന് ഊന്നല്‍ നല്‍കിയതെന്ന് എം.പി ശശിതരൂര്‍ ട്വീറ്റ്...