kerala1 year ago
നഷ്ടപ്പെട്ട വിദ്യാഭ്യാസം 28-ാം വയസില്‍ നേടാന്‍ യുവതി; പിന്തുണ പ്രഖ്യാപിച്ച് വനിത കമ്മിഷന്
ഇവര്‍ താമസിക്കുന്ന പഞ്ചായത്തിലെ വനിത കമ്മീഷന് ജാഗ്രത സമിതിയുടെ സഹായത്തോടെ യുവതിക്ക് സ്കൂള്‍ പഠനം ആരംഭിക്കുന്നതിനുള്ള സാധ്യത സംബന്ധിച്ച് റിപ്പോര്‍ട്ട് തേടും