ആശങ്കയോടെയുമാണ് ദിനങ്ങള്‍ തള്ളിനീക്കുന്നതെന്ന് കത്തില്‍ പറയുന്നത്. യുവതിയുടെ ജയില്‍ മോചന ശ്രമങ്ങള്‍ക്കായി രൂപീകരിച്ച സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ മുഖേനയാണ് കത്ത് കൈമാറിയത്. സര്‍ക്കാര്‍ തലത്തിലുള്ള നിയമ, നയതന്ത്ര സഹായങ്ങളാണ് യുവതി കത്തില്‍...
വ്യാഴാഴ്ച നജ്റാന് ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് മിസൈല്‍ അറബ് സഖ്യസേന തകര്‍ത്തു.
ഹൂതി പ്രതിരോധ മന്ത്രി മുഹമ്മദ് അല്‍ അത്ഫി ഉള്‍പെടെയുള്ള കമാന്‍ഡര്‍മാര്‍ അല്‍ ഖാന്‍ജര്‍ മിലിട്ടറി ക്യാമ്പ് സന്ദര്‍ശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
യെമന്‍ തലസ്ഥാനമായ സനായില്‍ നിന്ന് ദക്ഷിണ സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് ആക്രമണ ശ്രമമുണ്ടായതെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.
പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ശിക്ഷയാണ് യെമന്‍ കോടതി ശരിവച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ദോഹ: ആഭ്യന്തരസംഘര്‍ഷത്തില്‍ വാസസ്ഥലം നഷ്ടപ്പെട്ട കാല് ലക്ഷം യമനികളെ പുന:രധിവസിപ്പിക്കുമെന്ന് ഖത്തര്‍ ഭരണകൂടം. ഇക്കാര്യത്തില്‍ ഖത്തറും യുഎന്നും ഉടമ്പടിയില്‍ ഒപ്പിട്ടു. നാല് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ വീട് നഷ്ടപ്പെട്ട 26,000 പേര്‍ക്കാണ് വീട് നല്‍കുന്നത്. ദോഹയില്‍...
സന്‍ആ: മധ്യ യമനില്‍ അമേരിക്ക നടത്തിയ ഡ്രോണാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മഅ്രിബ് പ്രവിശ്യയിലേക്ക് ആയുധങ്ങള്‍ കടത്തുന്ന കാറിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. അല്‍ഖാഇദയുടെ ഒരു പ്രാദേശിക നേതാവിന്റേതായിരുന്നു കാറെന്നും റിപ്പോര്‍ട്ടുണ്ട്. ശബ്വ പ്രവിശ്യയില്‍...