ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കെതിരായി അഴിമതിക്കേസില്‍ പരാതി നല്കിയ അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കൊല്ലപ്പെട്ട നിലയില്‍. ഡോ.ടി അയ്യപ്പ ദൊറെയാണ് വീടിനു സമീപത്തെ ആര്.ടി നഗറില്‍ അജ്ഞാതരുടെ കുത്തേറ്റ് മരിച്ചത്. ഭൂമി...
ന്യൂഡല്‍ഹി: ചില പ്രത്യേക രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മാത്രം മോദി സര്‍ക്കാറും, കേന്ദ്ര അന്വേഷണ ഏജന്‍സികളും റെയ്ഡും അന്വേഷണവുമായി മുന്നോട്ടു പോകുമ്പോള്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കിടക്കുന്ന ബി.ജെ.പി നേതാക്കന്മാര് ഭരണ ചക്രം തിരിക്കുന്നു. ഇതോടെ മുന്‍ ആഭ്യന്തര...
ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത ബി.എസ് യെദ്യൂരപ്പ രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് തെളിയിക്കാനാവില്ലെന്ന ഭീതിയെ തുടര്‍ന്നാണ് യെദ്യൂരപ്പ രാജിക്ക് തയാറെടുക്കുന്നതെന്നാണ് വിവരം. വിശ്വാസവോട്ടെടുപ്പിന് മുമ്പ് രാജി വെച്ചേക്കുമെന്നാണ് വിവരം. യെദ്യൂരപ്പക്കായി...
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ കര്‍ണാടകയിലെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാവ് മഞ്ജുനാഥ ഗൗഡയുടെ നേതൃത്വത്തില്‍ ഒരു സംഘം ബി.ജെ.പി വിട്ട് ജെ.ഡി.എസില്‍ ചേര്‍ന്നു. സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ബി.എസ്...
മംഗളുരു: ബി.ജെ.പിയുടെ നേതൃത്വത്തില്‍ മാംഗളൂരില്‍ നടത്തിയ ബൈക്ക് റാലിക്കെതിരെ കടുത്ത നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. യുവമോര്‍ച്ച സംഘടിപ്പിച്ച മാംഗളുരു ചലോ ബൈക്ക് റാലി തടഞ്ഞ കര്‍ണാടക പൊലീസ് മുന്‍മുഖ്യമന്ത്രി ബി.എസ് യെദ്യൂയൂരപ്പയടക്കം മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ...
ബംഗളൂരു: മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യൂരപ്പയും മുന്‍ മന്ത്രി ശോഭ കരന്ത്ലജയും രഹസ്യ വിവാഹം ചെയ്തതായി കര്‍ണാടക ജനതാ പക്ഷസ്ഥാപക പ്രസിഡന്റ് പത്മനാഭ പ്രസന്ന വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേരളത്തിലെ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നതെന്നും...