ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യദ്യൂരപ്പയെ ഹൈജാക്ക്് ചെയ്ത് ബെല്ലാരിയിലെ റെഡ്ഡി സഹോദരങ്ങള്‍ ബി.ജെ.പിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. സിദ്ധാരാമയ്യ വേഴ്സസ് യദ്യൂരപ്പ എന്ന നിലയില്‍ നിന്ന് സിദ്ധാരാമയ്യ വേഴ്സസ് ബെല്ലാരി ബ്രദേഴ്സ്...
ശിവമൊക്ഷ: കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ, മകന് ഡോ. യതീന്ദ്ര എന്നിവരെ പരാജയപ്പെടുത്താനുള്ള ഗൂഡാലോചന ബി.ജെ.പി നേതാവ് യദ്യൂരപ്പ ഉപേക്ഷിച്ചില്ലെങ്കില്‍ കുറുബ വിഭാഗം തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്ന് കഗിനെലെ കനക ഗുരുപീഡ മഠാധിപതി നിരജ്ഞനാനന്ദപുരി...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാവുന്നതിനിടെ പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടിയാവുന്നു. രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിട്ടും സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ബി.ജെ.പിക്ക് തലവേദയാവുന്നു. മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന്...
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഇന്ത്യാ ടുഡേ-കാര്‍വി അഭിപ്രായ സര്‍വേ. ഭരണ കക്ഷിയായ കോണ്‍ഗ്രസ് 90-101 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ പറയുന്നത്. ബി.ജെ.പി 78-86 വരെ...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട പട്ടിക പുറത്തിറക്കിയെങ്കിലും പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ ജനങ്ങള്‍ക്കിടയില്‍ ഏശുന്നില്ലെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം. കഴിഞ്ഞ ആഴ്ച കര്‍ണാടകയിലെത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി രാം മാധവ് സംസ്ഥാനത്തെ ആര്.എസ്.എസ്...
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. മെയ് 12നാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് നടക്കുക. 15ന് വോട്ടെണ്ണലും നടക്കും. ഇന്ന് രാവിലെ 11 മണിക്ക്ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ്...
ബംഗളൂരു: ദക്ഷിണേന്ത്യയില്‍ ബി.ജെ.പി കാവിക്കൊടി പാറിക്കാന്‍ സകല അടവുകളും പുറത്തെടുക്കുന്ന കര്‍ണാടകയില്‍ കാറ്റ് വിപരീതമെന്ന് ബി.ജെ.പിയുടെ തന്നെ ആഭ്യന്തര സര്‍വേ. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകുമെന്നാണ് ബിജെപി സര്‍വേ വ്യക്തമാക്കുന്നത്. ത്രിപുരയില്‍ ഇടതുകോട്ടയില്‍ അട്ടിമറി വിജയത്തിലൂടെ...
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ അസദുദ്ദീന്‍ ഉവൈസിയും ബി.ജെ.പിയും തമ്മില്‍ രഹസ്യ അജണ്ടയെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ഇല്ലാതാക്കാനായി ബി.ജെ.പിയുമായി ഓള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) നേതാവ്് ഉവൈസി രഹസ്യ സഖ്യമുണ്ടാക്കിയിരിക്കുകയാണ്....