ബംഗളൂരു: കര്‍ണാടക നിയമസഭാ പ്രോടേം സ്പീക്കറായി കെ.ജി ബൊപ്പയ്യയെ തുടരാന്‍ സുപ്രീംകോടതി അനുവദിച്ചതോടെ കര്‍ണാടക വിഷത്തില്‍ കണ്ണുകളെല്ലാം മൂന്നു തവണ ബി.ജെ.പി എം.എല്‍.എയും മുന്‍ സ്പീക്കറുമായ ബൊപ്പയ്യയിലേക്ക് തിരിയുകയാണ്. വിശ്വാസ വോട്ടെടുപ്പെന്ന നിര്‍ണായക സംഭവം നിയന്ത്രിക്കാനാണ്...
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷമില്ലാഞ്ഞിട്ടും ഗവര്‍ണര്‍ ബി.ജെ.പി നേതാവ് യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരണത്തിനായി ക്ഷണിച്ചത് ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇതോടെ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത യെദ്യൂരപ്പ...
ബംഗളൂരു: ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാനായി ബി.ജെ.പി കേന്ദ്ര നേതൃത്വം വഴിവിട്ട നീക്കങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ബി.ജെ.പി സ്വയം കുഴി വെട്ടുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സംസ്ഥാനം വീണ്ടും ഒരിക്കല്‍കൂടി ലിംഗായത്ത് വൊക്കലിംഗ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്....
ബംഗളൂരു: അപ്രതീക്ഷിത രാഷ്ട്രീയസാഹചര്യത്തില്‍ രൂപംകൊണ്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ വിള്ളല്‍ വരുത്തി അധികാരം പിടിച്ചെടുക്കാമെന്ന ബി.ജെ.പിയുടെ മോഹത്തിന് തിരിച്ചടി. രാവിലെ യെദ്യൂരപ്പക്ക് പിന്തുണ അറിയിച്ച സ്വതന്ത്ര എം.എല്‍.എ വൈകീട്ട് കോണ്‍ഗ്രസ് ക്യാമ്പിലെത്തിയതാണ് ബി.ജെ.പി അമ്പരപ്പിച്ചിരിക്കുന്നത്. ആര്.ശങ്കറും നാഗേഷുമാണ്...
ബംഗളൂരു: രണ്ടു ദിവസം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കിടെയും കര്‍ണാടകയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലി കൊടുത്തു. ഇന്ന് സത്യപ്രതിജ്ഞ ചെയ്തത് യെദ്യൂരപ്പ മാത്രമാണെന്നതാണ് ശ്രദ്ധേയം. ഗവര്‍ണറുടെ നടപടിയില്‍...
ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാറുണ്ടാക്കുന്നതിന് ജെ.ഡി.എസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതിനു പിന്നാലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പ രംഗത്തുവന്നതോടെയാണ് ബി.ജെ.പിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. കോണ്‍ഗ്രസുമായോ ജെ.ഡി.എസുമായോ...
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് വോട്ടണ്ണല്‍ പുരോഗമിക്കുമ്പോള്‍ അപ്രതീക്ഷിത മുന്നേറ്റത്തിനും ആവേശത്തിനുമിടയില്‍ ബിജെപി ക്യാമ്പില്‍ ആശങ്ക. ഉച്ചവരെയുള്ള തെരഞ്ഞെടുപ്പ് ഫലം 113 സീറ്റുകള്‍ വരെ ലഭിച്ച് കേവല ഭൂരിപക്ഷത്തിലേക്ക് കടന്ന ബി.ജെ.പി തുടര്‍ന്നുള്ള സീറ്റുനിലയില്‍ താഴോട്ട് വരുന്നതാണ്...
ബംഗളൂരു: ആവേശം വിതറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കാടിളക്കിയുള്ള നേതാക്കളുടെ പടയോട്ടത്തിനുമൊടുവിലാണ് കര്‍ണാടക ഇന്ന് ബൂത്തിലെത്തിയത്. സംസ്ഥാനത്ത് ഇതുവരെ 53 ശതമാനം വോട്ടിംഗ് നടന്നതായാണ് തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകള്‍. തലസ്ഥാന നഗരമായ ബംഗളൂരുവിലാണ് ഏറ്റവും കുറഞ്ഞ പോളിങായ...
സ്വന്തംലേഖകന്‍ ബംഗളൂരു: രാജ്യം കാതോര്‍ക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം. കര്‍ണാടകയില്‍ 30 ജില്ലകളാണുള്ളത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ ആറു മേഖലകളായാണ് തിരിച്ചത്. 1.ഹൈദരാബാദ് കര്‍ണാടക, 2. ബോംബെ കര്‍ണാടക, 3. മധ്യകര്‍ണാടക, 4. തീരദേശ...
ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറവെ ബി.ജെ.പിക്കെതിരെ രൂക്ഷ പരിഹാസവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. അഴിമതിയില്‍ മുങ്ങിയ ബി.ജെ.പിക്ക് കണക്ക് പരിശീലനമെന്ന പേരിലാണ് ട്വിറ്ററില്‍ രൂക്ഷ പരിഹാസവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്. ബി.ജെ.പിക്ക് നേതൃത്വം നല്കുന്ന മുഖ്യമന്ത്രി...